ENGLISH LANGUAGE DAY


ENGLISH LANGUAGE DAY… April 23
ഇന്നത്തെ ദിവസമെന്നത് വളരെയധികം മൂല്യo ഉളവാക്കുന്ന ദിനമാണ്. ഇംഗ്ലീഷ് ദിനം എന്നു പറയുന്നത് ലോക പുസ്തകത്തിന്റെയും, പകർപ്പവകാശ ദിനത്തിന്റെയും, ആഘോഷത്തോടനുബ-ന്ധിച്ച്, നടക്കുന്നതാണ്. ഇംഗ്ലീഷിലെ ഏറ്റവും മികച്ച എഴുത്തുകാരനായി ഷേക്സ്പിയറിനെയാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, വില്യo ഷേക്സ്പിയറുടെ പരമ്പരാഗത ജന്മദിനത്തെയും, മരണത്തെയും അനുസ്മരിപ്പിക്കുന്നതു കൂടിയാണ് ” ENGLISH  LANGUAGE DAY “എന്നത്.

      ഇപ്പോൾ ഇംഗ്ലീഷിന്റെ വ്യാപകമായ ഉപയോഗം അന്തരാഷ്ട്രതലത്തിൽ തന്നെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്, വഴിയൊരുക്കി.
       എല്ലാ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കും, ഇംഗ്ലീഷ് ഭാഷ പഠിതാക്കൾക്കും, TIJU’S ACADEMY- യുടെ ഇംഗ്ലീഷ് ഭാഷ ദിനം ആശംസിക്കുന്നു…!!!
    നിങ്ങളുടെ മാറ്റത്തിന്റെ തുടക്കം ഇവിടെ ആരംഭിക്കട്ടെ, TIJU’ S ACADEMY, കുട്ടികൾക്കായി സമർപ്പിക്കുന്ന OET, ട്രെയിനിങിൽ ഇനി നിങ്ങൾക്കും പങ്കാളികളാകാം.
   TIJU ‘S ACADEMY, എല്ലാവരെയും ഹാർദ്രവമായി സ്വാഗതം ചെയ്യുന്നു..
    നെൽസൺ മണ്ടേല ഇപ്രകാരം പറയുന്നു…👇
      ” നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ഭാഷയിൽ ഒരു മനുഷ്യനോട്‌ സംസാരിച്ചാൽ അത് അവന്റ തലയിലേക്ക് പോകുന്നു. നിങ്ങൾ അവനോട് സ്വന്തം ഭാഷയിൽ സംസാരിക്കുകയാണെങ്കിൽ, അത് അവന്റെ ഹ്യദയത്തിലേക്ക് പോകുന്നു.”         – നെൽസൺ മണ്ടേല 


” If You take to a man in a language he understands, that goes to his head. If you talk to him in his own language, that goes to his heart.         
 – Nelson Mandela
ENGLISH LANGUAGE DAY