കോവിഡ് – 19, OET ക്ലാസ്സുകൾ ഓൺലൈൻ ആണോ? ഓഫ്‌ലൈൻ ആണോ നല്ലത്?

കോവിഡ് – 19, OET ക്ലാസ്സുകൾ ഓൺലൈൻ ആണോ? ഓഫ്‌ലൈൻ ആണോ നല്ലത്?

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയിൽ വലയുമ്പോൾ നമ്മുടെ കുട്ടികളുടെ ക്ലാസ്സുകൾ എല്ലാം തന്നെ ഓൺലൈൻ വഴിയാണ് നടക്കുന്നത്. പക്ഷെ, പല കുട്ടികളും ഓൺലൈൻ ക്ലാസ്സുകളിൽ ശരിയായ വിധത്തിൽ പങ്കെടുക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ, കുട്ടികളിൽ ഭൂരിഭാഗം പേരും, ഓൺലൈൻ ക്ലാസ്സുകൾ മോശമാണ് എന്നാണ് പറയാർ ഉള്ളത്.

എന്നാൽ, നമ്മുടെ *Tiju’s Academy* ഇതിൽ നിന്ന് എല്ലാം വളരെ വ്യത്യസ്തമാണ്. *Tiju’s Academy* കുട്ടികൾക്കായി കൊടുക്കുന്ന *OET* ക്ലാസ്സുകൾ വളരെ മികച്ച നിലയിൽ തന്നെയാണ്, നടക്കുന്നത്. നമ്മുടെ അക്കാഡമിയുടെ ഓഫ്‌ലൈൻ ക്ലാസ്സുകളും, ഓൺലൈൻ ക്ലാസ്സുകളും ഒരുപോലെ മികച്ചതും, കുട്ടികൾക്ക്, വളരെയധികം പ്രയോജനകരവുമാണ്.

*Tiju’s Academy*, എന്നും കുട്ടികളുടെ സംത്യപ്തിയ്ക്കാണ് മുഖ്യമായ പ്രാധാന്യo കൊടുക്കുന്നത്. മറ്റുള്ള അക്കാഡമിയിൽ നിന്നും *Tiju’s Academy* വ്യത്യസ്തമായി നിൽക്കുന്നതിന്റ കാരണം, OET- യുടെ ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസ്സുകൾ തന്നെയാണ്. ഇതിലൂടെ, കുട്ടികൾക്ക് OET- യിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇടയാകുകയും ചെയ്യുന്നു.

ഇതെല്ലാം തന്നെ, *Tiju’s Academy*- യുടെ മാത്രം പ്രാധാന്യതയാണ്.

Tiju’s Academy – യുടെ ഓഫ്‌ലൈൻ ക്ലാസ്സിന്റെ ഗുണങ്ങൾ.👇

 1. ട്യൂറ്റർസ് നേരിട്ട് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നു.
 2. ഒരു ദിവസം തന്നെ കുട്ടികൾക്ക് 4 മോഡ്യൂൾസും പറഞ്ഞു കൊടുക്കുന്നു.
 3. കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ ശരിയായ രീതിയിൽ തന്നെ മനസ്സിലാക്കി കൊടുക്കുന്നു.
 4. OET- യെ പേടിയോടെ കാണാതെ, ഇഷ്ടത്തോടെ കാണാൻ വേണ്ടി കുട്ടികൾക്ക് എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും Tiju’s Academy കുട്ടികൾക്ക് കൊടുക്കുന്നു.
 5. OET പഠിക്കാൻ ആവിശ്യമായ ടിപ്സുകൾ Tiju’s Academy കുട്ടികൾക്ക് നൽകുന്നു.
 6. കുട്ടികളെ OET പഠിക്കാൻ കുറച്ചുംകൂടി ഉൽസുകരക്കാൻ വേണ്ടി ആക്റ്റീവിറ്റികളും, മോക്ക് ടെസ്റ്റുകളും Tiju’s Academy നടത്തുന്നു.
 7. കൂടുതൽ, പ്രയോജനകരമാകുന്ന മോട്ടിവേഷൻ ക്ലാസ്സുകൾ Tiju’s Academy കുട്ടികൾക്ക് നൽകുന്നു.
 8. OET- യുടെ തുടക്കം മുതൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസ്സുകൾ Tiju’s Academy നൽകുന്നു.
 9. എക്സാമിനു ആവിശ്യമായ പരിശീലനങ്ങളും, ആക്റ്റീവിറ്റിസും Tiju’s Academy കുട്ടികൾക്ക് നൽകുന്നു.
 10. ഓരോ കുട്ടികൾക്കും Individual Tutors- നെയും, Tiju’s Academy നൽകുന്നു

Tiju’s Academy– യുടെ, ഓൺലൈൻ ക്ലാസ്സിന്റെ ഗുണങ്ങൾ.👇

 1. കുട്ടികൾക്ക് അവരുടേതായ സമയങ്ങളിൽ ഓൺലൈൻ ക്ലാസ്സിലൂടെ പഠനം നടത്താൻ സാധിക്കും.
 2. സുരക്ഷിതമായി തന്നെ വീടുകളിൽ ഇരുന്ന് പഠിക്കാനായിട്ട് Tiju’s Academy എല്ലാവിധ സഹായങ്ങളും കുട്ടികൾക്ക് നൽകുന്നു.
 3. ഒരു കുട്ടിക്ക് ഒരു ട്യൂറ്റർ- നെ, വിധം Tiju’s Academy കൊടുക്കുന്നു.
 4. ലോക്ക്ഡൌൺ പോലെയുള്ള പ്രശ്നങ്ങൾ വന്നാലും കുട്ടികൾക്ക് OET ക്ലാസ്സുകൾ കൃത്യമായി തന്നെ അവരുടേതായ സ്ഥലങ്ങളിൽ ഇരുന്ന് പഠിക്കാൻ സാധിക്കും.
 5. ലൈവ് സെക്ഷൻസുകളും, കൂടാതെ, റെക്കോർഡ് വീഡിയോകളും OET പഠിക്കുന്ന കുട്ടികൾക്കായി Tiju’s Academy നൽകുന്നുണ്ട്.
 6. കൂടാതെ, ഓൺലൈനിൽ OET കോഴ്സ് പഠിക്കുമ്പോൾ ഒരു ടൈം ഡ്യൂറേഷൻ പറയുന്നില്ല. കുട്ടികൾക്ക് ഒരു ആത്മവിശ്വാസം വരുന്നത് വരെ പടിക്കുവാനായി സാധിക്കും.
 7. കഴിഞ്ഞ ക്ലാസ്സുകൾ എല്ലാം തന്നെ വീണ്ടും, വീണ്ടും കാണുവാനും, ആക്റ്റീവിറ്റിസുകൾ ചെയ്യുവാനും കഴിയും.
 8. ഏത് പ്ലാറ്റ്ഫോമിൽ ഇരുന്ന് പഠിക്കുവാനുമുള്ള അവസരങ്ങൾ ഓൺലൈൻ പഠനം വഴി സാധിക്കുകയും, അതിനുവേണ്ട എല്ലാ പിന്തുണയും Tiju’s Academy നൽകുകയും ചെയ്യുന്നു.
 9. Tiju’s Academy ഓൺലൈൻ ക്ലാസ്സിലൂടെ കുട്ടികൾക്ക് ബേസിക്ക് പാർട്ട്‌ മുതലുള്ള കാര്യങ്ങളാണ് OET കോഴ്സിലൂടെ കുട്ടികൾക്ക് നൽകുന്നത്.
 10. Tiju’s Academy കുട്ടികൾക്കായി Intensive Training For 500 Hours ക്ലാസ്സുകൾ ഓൺലൈൻ വഴിയായി കൊടുക്കുന്നു. *Tiju's Academy*- യുടെ, ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസ്സുകൾ ഈ കോവിഡ് - 19 കാലത്തും ബെസ്റ്റ് തന്നെയാണ്. OET- യിൽ, ഉന്നതവിജയം നേടിയെടുക്കാൻ *Tiju's Academy* നിങ്ങളോട് ഒപ്പമുണ്ട്...👍👍👍

Facebook
WhatsApp
Twitter
LinkedIn
Pinterest
About Author
Tiju's Academy

We provide friendly, professionally qualified and experienced trainers who help you to achieve your desired score. We also offer flexible and convenient timings which allow you to study even in your busy schedule. Listening and reading sessions are taken unlimitedly by specially trained tutors; therefore, they explain tips and strategies in each session which help to acquire your required score.

Recent posts

Choose Your Course